ദോഹ: കായിക മത്സരവും ജനപങ്കാളിത്തവും സമന്യയിപ്പിച്ച് ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പുതിയ കായിക സംരംഭമായ 'റൺ ദി ഡോം' (Run the Dome) മത്സരത്തിന്റെ ആദ്യ പതിപ്പ് ഓഗസ്റ്റ് 28, 29 തീയതികളിൽ നടക്കും. കായികം ഒരു സുസ്ഥിര ജീവിതശൈലിയായി വളർത്തിയെടുക്കാനുള്ള ആസ്പയർ ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മത്സരം.
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മൾട്ടി-പർപ്പസ് സ്പോർട്സ് ഡോം ആയ ആസ്പയർ ഡോമിനുള്ളിലാണ് (Aspire Dome) ഈ ഓട്ടമത്സരം ക്രമീകരിച്ചിരിക്കുന്നത്. ......
ബംഗളുരു: ഈ വർഷം ജൂൺ മൂന്നിനാണ് ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പതിമൂന്ന് മന്ത്രിമാർ മാത്രമാണ് അന്ന് അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. ......
ദോഹ: കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് വിശുദ്ധ ഖുർആൻ പാരായണ പുരസ്കാരത്തിനുള്ള (Katara Quran Recitation Award) അപേക്ഷകൾ ക്ഷണിച്ചു. മനോഹരമായ ഖുർആൻ പാരായണ ശബ്ദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്കാരം സംഘടിപ്പിക്കുന്നത്.
അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച (ഓഗസ്റ്റ് 3) മുതൽ ആരംഭിച്ചു. ......
ദോഹ: സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ തുടരുന്ന 11-ാമത് പ്രാദേശിക ഈന്തപ്പഴ മേള (Local Dates Festival) മികച്ച ജനപങ്കാളിത്തത്തോടെ മുന്നേറുന്നു. മേള ആരംഭിച്ചതിനു ശേഷം ഇതുവരെ 61,000-ത്തോളം സന്ദർശകരാണ് എത്തിയത്. ......
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ളി'യാണ്. ഈ ചിത്രത്തിനെ തുടർന്ന് അജിത്ത് അഭിനയിക്കുന്ന അടുത്ത ചിത്രവും ആധിക് രവിചന്ദ്രൻ തന്നെയാണ് സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം ഷാലിനി അജിത്താണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്തയും ഇന്നലെ നൽകിയിരുന്നു. ......
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര് ആദരിച്ചു. മലയാളത്തിന്റെ ഗസല് വസന്തമായിരുന്ന അനശ്വര ഗായകന് ഉമ്പായിയുടെ ഓര്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സംഗീതസായാഹ്നത്തിലാണ് അദ്ദേഹത്തിന് പൊന്നാട അണിയിച്ച് ആദരമര്പ്പിച്ചത്.
ഉമ്പായിയുടെ ശിഷ്യന് കൂടിയായ മുത്തലിബ്, ഗുരുവിന്റെ സംഗീതപാരമ്പര്യം പുതിയ തലമുറയിലേക്ക് പകര്ന്നുനല്കുന്നതിലും ഗസല്-ഖവ്വാലി സംഗീതത്തെ ജനകീയമാക്കുന്നതിലും നല്കുന്ന നിസ്വാര്ഥ സംഭാവനകളെ മാനിച്ചായിരുന്നു ആദരം.
പരിപാടിയില് പങ്കെടുത്തവര്, സംഗീതത്തെ വെറും വിനോദമെന്നതിലുപരി ആത്മീയതയും സാഹിത്യവും മനുഷ്യവികാരങ്ങളും ചേര്ന്ന ഒരു സാംസ്കാരിക അനുഭവമായി സമൂഹത്തിലേക്ക് എത്തിക്കുന്നതില് മുത്തലിബ് മട്ടന്നൂര് വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു. ......
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. നടി തൃഷയെ പരാമർശിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രസംഗം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിവാദമാകുന്നു. ......
ഐടെലിന്റെ ഇനി പുറത്തിറങ്ങുന്ന എല്ലാ ഫീച്ചർ ഫോണുകളിലും ടൈപ്പ് സി ചാർജിങ് പിന്തുണ ലഭിക്കും. നിലവിൽ ചില ഫീച്ചർ ഫോൺ മോഡലുകളിൽ മാത്രം നൽകിയിരുന്ന ടൈപ്പ് സി ചാർജിങ് സൗകര്യം എൻട്രി ലെവൽ മോഡലുകൾ ഉൾപ്പെടെ മുഴുവൻ ഫീച്ചർ ഫോൺ നിരയിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനി. ......